Kiran Bedi Gets Trolled After She Posts Fake NASA Video | Oneindia Malayalam

2020-01-04 906

Kiran Bedi Gets Trolled After She Posts Fake NASA Video
ട്വിറ്ററില്‍ വ്യാജ വീഡിയോ പങ്കുവെച്ച പുതുച്ചേരി ഗവര്‍ണറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്നും അത് ഓം എന്നാണെന്നും പറയുന്ന വീഡിയോ ആണ് കിരണ്‍ ബേദി ട്വിറ്ററില്‍ പങ്കുവെച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യല്‍മീഡിയയില്‍ സജീവമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വീഡിയോയാണ് കിരണ്‍ ബേദി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
#KiranBedi #Nasa